Kerala CM pinarayi vijayan sent letter to 11 states to stand against CAA <br />പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.<br />#PinarayiVijayan #narendramodi #KeralaRejectsCAA